Rahul gandhi will win the election acoording to survey<br />ഹിന്ദി ഭൂമിയാണ് ബിജെപിയെ 2014ല്‍ രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ സഹായിച്ചത്. ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണത്രെ